കുന്ദമംഗലം: വരിയട്യാക്കിൽ പുതുതായി ആരംഭിച്ച mandhi hut restaurant ൻ്റെ ഉത്ഘാടനത്തോടനുഭന്ധിച്ച് . കോവിഡ് രോഗികൾക്കും , ആരോഗൃപ്രവർത്തകൾക്കും , പഞ്ചായത്ത് അധികൃതർക്കും . ഭക്ഷണം വിതരണം ചെയ്തു .
ഉത്ഘാടനത്തിൻ്റെ അനാവശൃ ചിലവുകൾ കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ച്. ഇവർ മാതൃകയായത്
മെമ്പർമാരായ സുരേഷ് ബാബു , ലീന വാസുദേവൻ , ആരോഗൃ വിദ്യാഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ,പഞ്ചായത്ത് മെമ്പർമാർ, ആനപാറ fHC Dr ഹസീന . Si പ്രമോദ് പിലാശ്ശേരി , മന്തിഹട്ട് നടത്തിപ്പുകാരായ അഭിജിത്ത് പിലാശ്ശേരി, നിഖിൽ കുന്ദമംഗലം , അഖിൽ , സബിൻ , ഹാരിസ് എന്നിവർ പങ്കെടുത്തു