കുന്ദമംഗലം:കാരന്തൂർ പടാളിയിൽ താമസിക്കും കല്ലിൽ ഉമ്മർ മാസ്റ്റർ (75) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: ഫാത്തിമത് സുഹ്റ, ജൗഹറത്ത് ( മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ) ജാബിർ, ജംഷീർ (മർകസ് ഗേൾസ് ഹൈസ്കൂൾ ), കെ. ജംഷാദ് ( ഡെഡ്ക് ഇൻ ചാർജ്, സുപ്രഭാതം )
മരുമക്കൾ: ടി. മുഹമ്മദ് (ചെലവൂർ), കബീർ (കാരന്തൂർ), നദീറ, അ സ് ലമ , അജ്ന ( സ്റ്റാഫ് നഴ്സ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രി). ഖബറടക്കം ഉച്ചയ്ക്ക് 12 ന് കാരന്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.