തിരുവനന്തപുരം:ബ്ലോക് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ജില്ലാ കമ്മിറ്റിയുടെ കണ്ടെത്തലിനെ തുടർന്ന് DYFI ചാല ബ്ലോക്ക് കമ്മറ്റി പിരിച്ചുവിട്ടു.ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന സെൻറർ അംഗീകരിക്കുകയായിരുന്നു. കരിപ്പൂർ സ്വർണക്കടത്തിലെ പാർട്ടി അംഗങ്ങളുടെ പ്രാതിനിത്യം പാർട്ടിക്ക് ചീത്ത പേര് ചെറുതൊന്നുമല്ല ഉണ്ടാക്കിയിരിക്കുന്നത്