കുന്ദമംഗലം: ഈസ്റ്റ് കാരന്തൂർ പൂള കണ്ടിയിൽ ഡോ: മൊയ്തീൻ കുട്ടിയുടെ മകൻ മിർഷ അബ്ദുള്ള (24) വിദേശത്ത് ബഹ്റൈനിൽ വെച്ച് ഹൃദയയഘാതം മൂലം മരണപെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരുന്നതായി കെ.എം.സി.സി.നേതാക്കൾ അറിയിച്ചു.ആറ് മാസം മുമ്പാണ് ഇയാൾ നാട്ടിൽ നിന്നും ജോലിയാവശ്യാർത്ഥം വിദേശത്ത് എത്തിയത്. ഉമ്മ: റംലത്ത് സഹോദരങ്ങൾ മുഷ്താഖ്, ഡോ: മനാസില