കുന്ദമംഗലം: കോവിഡ് മഹാമാരി നാട്ടിൽ പടരുകയാണ് ഭക്ഷണസാധനവ്യാപാരികൾ ഒഴികെയുള്ള വ്യാപാരികൾ കടകൾ അടച്ച് വീട്ടിലിരിക്കണം സർക്കാരിൻ്റെ നിർദേദശമാണ് ലംഘിച്ചാൽ വൻ തുക ഫൈനും കേസും ചാർജ് ചെയ്യുകയും ചെയ്യും. ഇതേ സമയം നിങ്ങൾക്ക് ആവശ്യമായ എന്തും ഓൺലൈനിൽ പണം നൽകി ബുക്ക് ചെയ്യാം എത്തിയാൽ പോയി വാങ്ങുകയും ചെയ്യാം അതിന്റെ ഫൈനും കേസും ഉണ്ടായിരിക്കുന്നതല്ല. വൈകിയാണങ്കിലും വ്യാപാരികൾ സംഘടിച്ച് ഓൺലൈൻ കേന്ദ്രം സംഘടിച്ചെത്തി അടുപ്പിച്ചു. തളിപറമ്പിലാണ് സംഭവം പിന്നീട് പോലീസെത്തിനിരവധി ബൈക്കുകളിലെത്തി സാധനങ്ങൾ വാങ്ങാനെത്തിയവരെ ഫോട്ടോ എടുത്ത ശേഷം തിരിച്ചയച്ചു ഇത് തളിപറമ്പിൽ മാത്രമല്ല കേരളത്തിൻ്റെ എല്ലാ ജില്ലകളിലും നടക്കുന്ന നേർകാഴ്ചയാണ്