കുന്ദമംഗലം: സാധാരാണക്കാരനെയും വ്യാപാര സ്ഥാപനങ്ങളെയും കണ്ണുരുട്ടി കോവിഡിൻ്റെ പേരിൽ ഫൈൻ അടപ്പിക്കുന്ന നിയമപാലകരും സെക്ടർ മജിസ്ട്രേറ്റ് മാരും ഉന്നതരുടെ നിയമ ലംഘനം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് നീതീകരിക്കാനാകില്ലെന്ന് നാട്ടുകാർ ചൂണ്ടി കാട്ടുന്നു. കാരന്തൂരിലെ ഉന്നത മതസ്ഥാപനത്തിൽ ഇന്ന് നിരവധി പേരാണ് നിക്കാഹിനെത്തിയത്.വിവരമറിഞ്ഞ് എത്തിയ അധികൃതരാകട്ടെ ഉന്നത തലങ്ങളിൽ ഇവർക്കുള്ള സ്വധീനം ഭയന്ന് മടങ്ങുകയായിരുന്നു വേണം നമുക്ക് തുല്യനീതി നിയമം നടപ്പിലാക്കുമ്പോൾ ചെറുതോ വലുതോ എന്ന കാഴ്ചപാടുണ്ടാകാൻ പാടില്ല അപ്പോഴെ പൊതുജനത്തിന് പോലീസിലും നിയമപാലകരിലും വിശ്വാസം ഉണ്ടാകൂ