കുന്ദമംഗലം:
തണ്ടാം വീട്ടിൽ പരേതനായ മുഹമ്മദ് എന്നവരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (80) മരണപ്പെട്ടു.
ഖബറടക്കം കുന്നമംഗലം മഹല്ല് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ രാത്രി 8 മണിക്ക് നടക്കുന്നതാണ്.
മക്കൾ: അബ്ദുൽ ഹമീദ് (വൈ.പ്രസിഡണ്ട് പഞ്ചായത്ത് മുസ്ലീം ലീഗ് ) ,അബ്ദുൽ ഗഫൂർ ,ആലി ,അബ്ദുറഹിമാൻ ,അബ്ദുൽ മജീദ് ,ആയിഷ ,സുഹറ , റംല ,സൗദ. മരുമക്കൾ: ഫാത്തിമ ബീബി, സുമയ്യ,
സാജിത, റഹ്സാന, ഖമറുന്നീസ, അബ്ദുൽ ഖാദർ, കോയ പെരുമണ്ണ, മഹമ്മൂദ് ആരാപ്രം, അഷ്റഫ് വെള്ളിമാട്കുന്ന്.