ചാത്തമംഗലം: ഏരിമല നെടുങ്കണ്ടത്തില്‍ ഗോവിന്ദന് നായര്‍ (റിട്ട. ബ്രാഞ്ച് മാനേജര്‍ കെ.എസ്.എഫ്.ഇ. 80) അന്തരിച്ചു.
.ഭാര്യ: ദാക്ഷായണി. മക്കള്‍ : സജിത, സരിത, ശ്രീജ (അധ്യാപിക , കെ.എം. എച്ച്.എസ്.എസ്. കുറ്റൂര്‍ ).
മരുമക്കള്‍ : സുധീര്‍ (ബാബു എന്‍.ഐ.ടി. ഗവ. കോണ്ട്രാക്ടര്), ഷിബിഷ് കുമാര്‍ (അധ്യാപകന് നന്മണ്ട എല്‍.പി. സ്കൂള്‍ ), റെജി (ഇന്ത്യന്‍ മിലിറ്ററി ).
സഹോദരങ്ങള്‍: മാധവന് നായര്‍, ദാക്ഷായണി, പരേതരായ
ജാനകി അമ്മ , കല്യാണി അമ്മ,
സംസ്കാരം തിങ്കളാഴ്ച
9037267943