എറണാകുളം:ബി.ജെ.പിക്ക് ഹൈക്കോടതിയിൽ തിരിച്ചടി: പത്രിക തള്ളിയതിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി
ഗുരുവായൂർ:തലശ്ശേരി, ഗുരുവായൂർ, ദേവികുളം എന്‍.ഡി.എ.സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തളളിയതിനെതിരായി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹർജികളിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്നലെ പ്രത്യേക സിറ്റിങ്ങിലൂടെയും ഇന്ന് രാവിലെയുമായി ഹർജികളിൽ വാദം പൂർത്തിയാക്കിയ ശേഷമാണ് ഹൈക്കോടതിയുടെ വിധി.