കുന്ദമംഗലം: പോലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപെട്ട് സർക്കാർ അനുവദിച്ച തുകയേക്കാൾ കൂടുതൽ തുക ആവശ്യമായിവന്നത് മേൽ ഉദ്യോഗസ്ഥരേയോ സർക്കാറിൻ്റെ യോ മുൻകൂട്ടിയുള്ളപെർമിഷൻ വാങ്ങാതെ ഒരു ഉന്നതഉദ്യോഗസ്ഥൻ വ്യാപകമായി പണപിരിവ് നടത്തിയതും ഫർണിച്ചറടക്കമുള്ള സാധനങ്ങൾ സ്വീകരിച്ചതിനെ കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി ഇതിനുള്ളിലെ അഴിമതി പുറത്ത് കൊണ്ടുവരണമെന്ന് പൊതുപ്രവർത്തകനായ കെ.യു. നിത്യാനന്ദ് DGP ക്ക് നൽകിയ പരാതിയിൽ പറയുന്നു. എം.എൽ.എ.പി.ടി.എ.റഹീമിനെ കൊണ്ട് ഫോൺ വിളിപ്പിച്ച് സംഘടിപ്പിച്ചത് വെറെയും ഉണ്ട് ഒരു ഉന്നത മതസ്ഥാപനത്തിനെറെതടക്കമുള്ളവരുടെ എബ്ളം പരസ്യം എന്നിവയും സ്റ്റേഷനിലെത്തിയവർക്ക് കാണാം പരാതിക്കാരനായ നിത്യാനന്ദ് ഭാരതീയ രാഷ്ടീയ കോൺഗ്രസ് പ്രവർത്തകനും പറപ്പൂക്കര പൊങ്കോത്ര സ്വദേശിയുമാണ്