കുന്ദമംഗലം: പടനിലം പരേതനായ വടക്കേപുറായി അഹമ്മദ് കോയ ഹാജിയുടെ ഭാര്യ ആമിന (66) മരണപ്പെട്ടു.
മക്കൾ :
അഷ്റഫ് ,സിദ്ധീഖ്, ജബ്ബാർ, ശിഹാബ്, നൗഫൽ, ആയിഷ .
മരുമക്കൾ
യൂസുഫ്, ഷാജിദ, ജസീല, സലീന, ഫാത്തിമ, ഷാഹിന
മയ്യത്ത് നിസ്ക്കാരം 18-02-2021 വ്യാഴം ഉച്ചക്ക് 12 മണിക്ക് പടനിലം ജുമാ മസ്ജിദ്