കുന്ദമംഗലം: CPIM ൻ്റെകടുത്ത സമ്മർദ്ധത്തെ തുടർന്ന് യൂസുഫ് പടനിലത്തിൻ്റെ പരാതിയിൻമേൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽസിക്രട്ടറി പി.കെ.ഫിറോസിനെതിരെ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കത് വകേസിൽ ഫിറോസിൻ്റെ നേതൃത്വത്തിൽ വൻ ഫണ്ട് തിരിമറി നടത്തി എന്നാണ് പരാതിയെങ്കിലും ഇതിനാവശ്യമായ തെളിവുകൾ യുസഫ് പടനിലം വരും ദിവസങ്ങളിൽ കേസന്വേഷണ ഉദ്യോ ഗസ്ഥർക്ക്നൽകേണ്ടി വരും