കുന്ദമംഗലം: കോണോട്ട്ചെറോറമണ്ണിൽ അച്ചുതൻ ഗുരുക്കൾ (99) നിര്യാതനായി. 16.02.2021. കാരന്തൂർ ജി.ജി. കളരിസംഘ സ്ഥാപകനായിരുന്നു. 2019 ൽ നേഷണൽ സ്പോർട്സഡേ ഏന്റ് ഫിറ്റ് ഇന്ത്യാ മൂമെന്റ് അവാർഡിന് അർഹനായി. കോൽക്കളി ആശാനും, പാരമ്പര്യ മർമ്മ ചികിൽസകനുമായിരുന്നു. സംസ്കാരം ഉച്ചക്ക് 1 മണിക്ക് തറവാട് ശ്മശാനത്തിൽ . ഭാര്യമാർ പരേതരായ സുശീല, ശ്രീമതി മക്കൾ: ബാലരാമൻ (Rtd KT C ) ഗോപാലകൃഷ്ണൻ (പഞ്ചാബ് ആരോമാറ്റിക്സ) അംബുജാക്ഷി, ശുഭേക്ഷണൻ (ആകാശവാണി , കോഴിക്കോട്) മരുമക്കൾ : വനജ, തിലോത്തമ (Rtd ICDS supervisor), സുഗുണൻ(മേഘ ജ്വല്ലറി കോഴിക്കോട്), ഷർമിള(Tr. AUPS പിലാശ്ശേരി). സഞ്ചയനം ശനിയാഴ്ച .