കുന്ദമംഗലം: ആനപ്പാറ ആശുപത്രിക്ക് കീഴിൽ ഇന്ന് ജനു: 15 ന് കാരന്തൂർ മാപ്പിള സ്കൂളിൽ നടത്തിയ കോവിഡ് ടെസ്റ്റ് റിസൾട്ട് വന്നു 68 പേർക്ക് പോസിറ്റീവായി .ഇതിൽ 33 പേർ റീ ടെസ്റ്റ് വന്നവരാണ് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ മാത്രം 34 പേർ ഉണ്ട് പഞ്ചായത്തിൽ കോവിഡ് + ve അധികരിച്ചതിനാൽ പൊതുജനങ്ങൾ പ്രത്യാക ശ്രദ്ധ പുലർത്തണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു അറിയീച്ചു