കുന്ദമംഗലം..ഇൻഖിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം” എന്ന ശീർഷകത്തിൽ എസ്. എസ്. എഫ് കുന്ദമംഗലം ഡിവിഷൻ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.
കട്ടാങ്ങൽ അൽഖമറിൽ വെച്ച് നടന്ന ഡിവിഷൻ സ്റ്റുഡൻസ് കൗൺസിൽ എസ്. എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് സി.കെ റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്തു.
സമസ്ത ജില്ലാ മുശാവറ അംഗം എ.പി അൻവർ സഖാഫി മുഖ്യാതിഥിയായിരുന്നു .ശരീഫ് സഖാഫി താത്തൂർ,സയ്യിദ് ജാബിർ ഹുസൈൻ സഖാഫി കായലം, അബ്ദു റഊഫ് സഖാഫി ഊർക്കടവ്, അസീസ് കൊടിയത്തൂർ, മുഹമ്മദ് ശരീഫ് താത്തൂർ പൊയിൽ , മുബശിർ പന്തീർപാടം പ്രസംഗിച്ചു.
ഭാരവാഹികൾ:
അജ്സൽ സഖാഫി ആയംകുളം (പ്ര സി), മുബശിർ പന്തീർപാടം (ജന:സെക്ര), ശുഹൈബ് അദനി കാരന്തൂർ (ഫിനാ. സെക്ര), സയ്യിദ് യാസീൻ സഖാഫി കായലം, അബ്ദുറഊഫ് അസ്ഹരി കുറ്റിക്കാട്ടൂർ, സ്വലാഹുദ്ദീൻ പുള്ളന്നൂർ, സഹദുൽ അമീൻ അഹ്സനി പടനിലം, ദിൽഷാദ് അലി കുന്ദമംഗലം, ശുഹൈബ് പെരുവയൽ, ഉബൈദ് പടനിലം, റാഹിൽ പതിമംഗലം(സെ.ക്ര).