കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ വാർഡ് 21 മർക്കസിനടുത്ത് കോവിഡ് മൂലം ഒരു സ്ത്രീ മരണപെട്ടു പുളിക്കൽ സ്വദേശി ദേവി (69) ആണ് മരിച്ചത് ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഉറവിടം വ്യക്തമല്ല ഭർത്താവ്: പുളിക്കൽ കണാരൻ മക്കൾ ..സന്തോഷ് ,സതീശൻ ഇവരുമായി ബന്ധപെട്ടവരെ ക്വാറൻ റയിനിൽ പ്രവേശിപ്പിച്ചു