കുന്ദമംഗലം: സ്നേഹിതൻ്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കുന്ദമംഗലം പോലീസിൽ എത്തി കീഴടങ്ങി. ചെത്തുകടവ് കുറുങ്ങോട്ട് ജിതേഷാണ് കീഴടങ്ങിയത്.ഇക്കയിത്ത സെപ്റ്റംബർ 6 ന് ആണ് കേസിനാസ്പദമായ സംഭവം. സ്നേഹിതൻവീട്ടിൽ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ജിതേഷ് വീട്ടിലെത്തി അമ്മയോട് അശ്ലീയ ചൊയയോടെ സംസാരിക്കുകയും കയ്യിൽ കയറി പിടിക്കുകയും ചെയ്തപ്പോൾ ഇവർ ബഹളം വെച്ചു .പിന്നീട് പ്രതി ഓടി പോകുകയും ആയിരുന്നു. രാത്രി ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനോട് വിവരങ്ങൾ പറഞ്ഞ ശേഷം മകനുമൊത്ത് കുന്ദമംഗലം പോലീസ് സ്റ്റേറ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. കേസെടുത്ത പോലീസ് ഇയാളെ അന്വേഷിച്ച് എത്തിയപ്പോൾ മുങ്ങിയിരുന്നു