കുന്ദമംഗലം ..UDFസത്യാഗ്രഹ സമരം സ്വർണ്ണക്കടത്ത് ,ലൈഫ്മിഷൻ അഴിമതി -മുഖ്യമന്ത്രി രാജി വെക്കുക -എന്ന ആവശ്യമുന്നയിച്ച് UDF സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യാഗ്രഹ സമരത്തിൻ്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം UDF കമ്മറ്റിയുടെ നേതൃത്വത്തിൽ 12.10.20ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കുന്ദമംഗലം ഗാന്ധിസ്ക്വയറിൽ നടക്കുകയാണ്. കോവിഡു് പ്രോട്ടോകോൾ പാലിച്ചുകൊണ്ടു് നടത്തുന്ന സത്യാഗ്രഹ സമരം കോഴിക്കോട് ജില്ല മുസ്ലീം ലീഗ് പ്രസിഡണ്ട് ബഹു: ഉമ്മർപാണ്ടികശാല ഉൽഘാടനം ചെയ്യുംമുഴുവൻ യു ഡി.എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും ഐക്യദാർഡ്യം സമരപരിപാടിയിൽ ഉണ്ടാവണമെന്ന് ഭാരവാഹികളായപി.മൊയ്തീൻ മാസ്റ്ററും (ചെയർമാൻ) ഖാലിദ് കിളിമുണ്ടയും (കൺവീനർ) അറിയിച്ചു