കുന്ദമംഗലം: ദേശീയപാത കാരന്തൂർ ഓവുങ്ങരയിൽ MLA ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന ഹൈമാസ് ലൈറ്റ് സ്ഥാപിക്കാൻ ഉദേദശിച്ച സ്ഥലത്തെ കുറിച്ച് വിവാദം നാലും കൂടിയ സ്ഥലത്ത് സ്ഥാപിക്കേണ്ട ലൈറ്റ് ചിലരുടെ പ്രീതിക്കായി സ്ഥാപിച്ചതായാണ് പരാതി ഉയർന്നിട്ടുള്ളത് സംഭവത്തെ കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് മുസ്ലീം ലീഗ് വാർഡ് 20 കമ്മറ്റി PWDയുടെ തിരുവനന്തപുരത്തും കോഴിക്കോട്ടും പരാതി നൽകി മറ്റ് സംഘടനകളുംപരാതി അറിയിച്ചിട്ടുണ്ട് ദേശീയപാത അധികൃതരുടെ പെർമിഷനും വാങ്ങിയിട്ടില്ല