അൻഫാസ് കാരന്തൂർ
കേണപേക്ഷിച്ചിട്ടും കേരള സർക്കാറും അധികാരികൾ കേട്ടില്ലല്ലോ എങ്കിലും ഒരു നിമിഷം കൂടി………
നിയമന നിരോധനത്തിന്റെ ഇര…….
യുവാവ് ആത്മഹത്യ ചെയ്തു……..
റാങ്ക് ലിസ്റ്റ് രണ്ട്മാസംനീട്ടി കൊടുത്തിരുന്നെങ്കിൽ ആ യുവാവിന് ജോലി കിട്ടുമായിരുന്നു…NjD എങ്കിലും വാങ്ങി കൊടുക്കാമായിരുന്നു..
കിട്ടും എന്ന് പ്രതീക്ഷിച്ചത് കിട്ടാതാകുമ്പോൾ മാനസികമായി തളരും ഞാൻ ആയാൽ പോലും….
പി എസ് സി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും ലിസ്റ്റ് റദ്ദാക്കിയതിൽ മനോവിഷമത്തിൽ യുവാവ് ആത്മഹത്യചെയ്തു വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു (28)ആണ് മരണപ്പെട്ടത്…
കഴിഞ്ഞ എക്സൈസ് പരീക്ഷയിൽ 77-ആം റാങ്ക് ലഭിച്ചിചരുന്നു M com വരെ പഠിച്ചതനിക്ക് വീട്ടുകാരെ ആശ്രയിക്കേണ്ടിവരുന്നതി
വിഷമത്തിലായിരുന്നതായി സുഹൃത്ത്തുക്കളോട് പലതവണ അനു പറഞ്ഞിരുന്നു.
കൂലിപ്പണിക്കാരനാണ് അച്ഛൻ സുകുമാരൻ നായർ, സഹോദരൻ മനു.
ഒരു ഗവണ്മെന്റ് ജോലിക്കുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടാണ് പഠിച്ചത് എന്നാൽ റാങ്ക് ലിസ്റ്റ് റദ്ദാക്കിയമുതൽ അനുവിന്റെ മാനസികനില തകർന്നനിലയിലായിരുന്നുഎന്ന് സഹോദരൻ പറഞ്ഞു. കുറച്ചു ദിവസങ്ങളായി ആഹാരം കഴിക്കാതെ റൂമിൽനിന്നും പുറത്തിറങ്ങാത്ത അവസ്ഥയിലായിരുന്നു. ഇന്ന് രാവിലെ ചേട്ടൻ വിളിക്കാൻ റൂമിൽ പോയപ്പോഴാണ് അനു തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അമ്മ ദേവകി
പ്രമോഷനുമായി ബദ്ധപ്പെട്ട് തർക്കങ്ങൾ ഉള്ളതിനാൽ ആണ് വേക്കാൻസി റിപ്പോർട്ട് ചെയ്യാൻ വൈകിയത്…..