കുന്ദമംഗലം അയ്യങ്കാളിയിൽ നിന്ന് സമരാവേശഉൾക്കൊള്ളുവാനും ശക്തമായ അവകാശ പ്രക്ഷേപങ്ങൾക്ക് നേതൃത്വം നൽകുവാനും -എല്ലാവരും ഒരുമിക്കണമെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി. -രാമൻ അഭ്യർത്ഥിച്ചു – ദളിത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ‘മഹാത്മ അയ്യങ്കാളി’ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദേഹം. – സാമ്പത്തിക സംവരണത്തിൻ്റെ പേരിൽ പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങളുടെ കടയ്ക്കൽ കത്തി വെക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ എല്ലാ സംഘടനകളും സമര പ്രക്ഷോപങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്ന് യു.സി. – രാമൻ പറഞ്ഞു ദളിത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി അയ്യങ്കാളിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി – ചടങ്ങിൽ: ദളിത് ലീഗ് പഞ്ചായത്ത്: പ്രസിഡണ്ട് – ഷാജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു – മുസ് ലിം ലീഗ്: പഞ്ചായത്ത് പ്രസിഡണ്ട് ഒ.ഹുസ്സയിൻ, മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അരിയിൽഅലവി, പി. മമ്മി കോയ ,എം ബാബുമോൻ,കെ.കെ.ഷമീൽ; അജാസ്,മൈമൂന ,രവി തെറ്റത്ത്, കൃഷ്ണൻകുട്ടി , ബാബു.എന്നിവർ പ്രസംഗിച്ചു ടി.പി. സുരേഷ് സ്വാഗതവും. ശ്രീ ബ പുൽക്കുന്നുമ്മൽ നന്ദിയും പറഞ്ഞു