കുന്ദമംഗലം: പതിമംഗലം ആറാം വാർഡിൽ പോക്സോ കേസിൽ (ൈക്രം നമ്പർ 822/2020) ബന്ധുവായ പ്രതി കുന്ദമംഗലം പോലീസിൽ കീഴടങ്ങി. തണ്ണി കുണ്ടുക്കൽ മോനുട്ടൻ എന്ന ജസീം 19 ആണ് കീഴടങ്ങിയത് .കഴിഞ്ഞ മാസം മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ഇയാൾ കേസ് എടുത്തങ്കിലും ഭരണകക്ഷിയായ ഇയാൾ ഒളിവിൽ പോകുകയും വിഷയം ഒതുക്കി തീർക്കാനും കോടതിയിൽ നിന്നും മുൻകൂർ ജാമ്യം തേടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല