കുന്നമംഗലം പന്തീർപാടം ചാലിൽ മരക്കാർ( 60) നിര്യാതനായി. പരേതനായ ഓർമൻ കുഴിയിൽ അബൂബക്കറിന്റെ മകനാണ്.ഭാര്യ നസീമ. മക്കൾ ജസീൽ (മാധ്യമം ), ജസീന, നുസ്രത്. മരുമക്കൾ അബ്ദുൽ ഗഫൂർ, ഷാജഹാൻ (സൗദി ), ഷഹന. കബറടക്കം ഇന്ന് 12 മണിക്ക് ചൂലാം വയൽ ജുമാ മസ്ജിദിൽ.
City news made simple