കുന്ദമംഗലം: കാരന്തൂരിൽ ആരോഗ്യ വകുപ്പ് നടത്തിയ കോവിഡ് ടെസ്റ്റ് പരിശോധനയിൽ രണ്ട് പോസിറ്റീവ്കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. കാരന്തൂര്വാർഡ് 21 ഭാഗത്തും വാർഡ് 4പൊയ്യ ഭാഗത്തും ആണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി ആണ് കോവിഡ് ബാധിച്ചത്.ഇരുവരെയും ക്വാറൻ്റയിൻകേന്ദ്രത്തിലേക്ക് മാറ്റി