കുന്ദമംഗലം: കാരന്തൂരിലെ ഒരു ഡ്രൈവര്‍ക്ക് കൊവിഡ്ആണോ എന്ന് ബന്ധുക്കള്വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ഇയാളെ ടൂനാറ്റ് ടെസ്റ്റ് നടത്തി മെഡിക്കല്കോളേജ്ആശുപത്രിയിലേക്ക് മാറ്റി ഇയാളെ തിങ്കളാഴ്ച പി സി ആര് ടെസ്റ്റ് നടത്തും ശേഷമേ ഉറപ്പു വരുത്താനാകൂ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അതികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയീപ്പ് നല്കി ജീപ്പ്അനൌന്സ്മെന്റെ്നടത്തി ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂരില്‍ കൊറന്റെയിനീല് കയിഞ്ഞ ഒരാള്‍ക്ക് വീണ്ടും പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയി റിപ്പോര്‍ട്ട് ഉണ്ട്