SSLCവിജയികൾ +1 സീറ്റിനായി രേഖകൾ റെഡിയാക്കണം കുന്ദമംഗലം: 2020 വർഷത്തെ എസ്.എസ്.എൽ സി പരീക്ഷ പാസായ വിദ്യാർത്ഥികൾ +1 സീറ്റിനായി അപേക്ഷ സമർപ്പിക്കുന്നതിൻ്റെ മുമ്പായി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ മുഖാന്തിര മോ താഴെ പറയുന്ന രേഖകൾ കരുതേണ്ടതാണ് നേറ്റിവിറ്റി, കമ്യൂണിറ്റി, രക്ഷിതാവിൻ്റെ വരുമാന സർട്ടിഫിക്കറ്റ് ഇതിനായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുമ്പോൾ റേഷൻകാർഡ്, നികുതി ഷീട്ട്, പിതാവിൻ്റെ സ്ക്കൂൾ സർട്ടിഫിക്കറ്റ്, കുട്ടിയുടെ ആധാർ കാർഡ് ബർത്ത് സർട്ടിഫിക്കറ്റ് കരുതണം 15 വയസ്സ് കഴിഞ്ഞ മിക്ക കുട്ടികളുടെയും ആധാർ കാർഡ് ബയോ മെട്രിക്ക് അപ്റ്റേഷൻ ചെയ്യുകയും വേണം ഇതിന് മാത്രമേകുട്ടികൾ അക്ഷയ കേന്ദ്രങ്ങളിൽ ചെല്ലേണ്ടതുള്ളൂ