കൊടുവള്ളി:കേരളത്തിലെ ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പഠനവും ലേണിംഗ് – ഡ്രൈവിംഗ് ടെസ്റ്റും ഉടൻ നടത്താൻ സർക്കാർ നിർദ്ദേശം നൽകണമെന്ന് ആവശ്യപെട്ട് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആന്റ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി മേഖലയിൽ കൊടുവള്ളി | KL.57 ഓഫീസിന് മുമ്പിൽ ധർണ്ണനടത്തി – ധർണ്ണ സംസ്ഥാന സിക്രട്ടറി നിഷാബ് മുല്ലോളി ഉദ്ഘാടനം ചെയ്തു. ഷംസുദ്ധീൻ (ഫാത്തിമ ഡ്രൈവിംഗ് സ്ക്കൂൾ്അദ്ധ്യക്ഷത വഹിച്ചു) ചടങ്ങിൽ ദിവാകരൻ (ദേവിക ഡ്രൈവിംഗ് സ്ക്കൂൾ ) മുഹമ്മത് (മോൻട്ടി ഡ്രൈവിംഗ് സ്ക്കൂൾ)അജേഷ് ,സച്ച എന്നിവർ സംസാരിച്ചു മേഖല സിക്രട്ടറിഅജി (സ്പാർക്ക് ഡ്രൈവിംഗ് സ്ക്കൂൾ) സ്വാഗതവുംനാസർ (സ്മാർട്ട് ഡ്രൈവിംഗ് സ്ക്കൂൾ)നന്ദിയുംപറഞ്ഞു