കോഴിക്കോട:് മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാർക്ക് കോവിഡ് സ്ഥിര കരിച്ചുഇവർ ഡൽഹിയിൽ വിനോദയാത്ര പോയിരുന്നു. ഒരു മാസമായി ഇവർ വീട്ടിൽ നിരീക്ഷണത്തിലാണ്. ഡൽഹിയിൽ നിന്ന് തിരികെയെത്തിയത് തബ്‌ലീഗ് പ്രവർത്തകർ യാത്ര ചെയ്ത ട്രെയിനിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.
City news made simple