കുന്ദമംഗലം: കാരന്തൂർ വാർഡ് 18 ൽ പണി പൂർത്തീകരിച്ച പുതിയ വീട്ടിലേക്ക് അയൽവാസികളോട് പോലും അറിയാതേ താമസമാക്കിയ കുടുംബത്തിലെ ഒരു കുട്ടിക്ക് കടുത്ത പനി ഉള്ളതായി റിപ്പോർട്ട് ഇന്നലെ രാത്രി പനി അധികരിച്ചതോടെ ആരോഗ്യ വകുപ്പിനെ രാത്രി രണ്ടരയോടെ വിളിച്ചപ്പോൾ ഗുളിക നൽകിയ ശേഷം രാവിലെ 9 മണിക്ക് ഹെൽത്ത് സെന്ററിലേക്ക് വരാനാണത്രെ അറിയിച്ചത് ഇത് ഗുരുതര വീഴ്ചയാണന്ന് ചൂണ്ടി കാട്ടുന്നു വിവരം പുറത്ത് അറിഞ്ഞതോടെ പരിസരത്തുള്ള വീട്ടുകാരും പരിഭ്രാന്തിയിലാണ്