കുന്ദമംഗലം :നിയോജക മണ്ഡലം മുസ്ലീം ലീഗ് പൌരത്വ ഭേദഗതി നിയമത്തിനെതിരെ പന്തീരാങ്കാവിൽ ഫിബ്ര: 29 ന് ഏകദിന ഉപവാസവും പ്രതിഷേധ സംഗമവും നടത്തും. ഷഹിൻ ബാഗിനൊപ്പം ” എന്ന പേരിൽ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ വിജയത്തിന് രംഗത്തിറങ്ങാൻ പ്രസിഡണ്ടു് കെ.മൂസ്സ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം പ്രവർത്തകന്മാരോടു് ആവശ്യപ്പെട്ടു.ദളി ദ് ലീഗ് സംസ്ഥാന പ്രസിഡണ്ടു് യു.സി.രാമൻ ഉൽഘാടനം ചെയ്തു – ജനറൽ സിക്രട്ടറി ഖാലിദ് കിളി മുണ്ട, ടി.പി.ചെറൂപ്പ. ,എ.ടി.ബഷീർ, കെ.കെ.കോയ ഹാജി, എം.പി.അബ്ദുൽ മജീദ്, മങ്ങാട്ട് അബ്ദുൽ റസാക്ക്, എൻ.പി.അഹമ്മദ്, വി.പി.മുഹമ്മദ് മാസ്റ്റർ, കെ.എം കോയ, ജാഫർ സാദിഖ്, ഐ.സൽമാൻ ശിഹാബ് ചാത്തമംഗലം, സൈദ് മുഹമ്മദ്, ഒ ഉസ്സയിൻ കണിയറക്കൽ മൊയ്തീൻകോയ, എൻ.എം ഉസ്സയിൻ’അഹമ്മദ് കുട്ടി അരയങ്കോട്ട്, വി കെ.റസാക് പൊതാത്ത് മുഹമ്മദ് ഹാജി കെ എസ് ,അലവി, വി പി .എ .സലീം.വി.പി.അസ്സയിനാർ, യു.എ.ഗഫൂർ, .എ വി.മൊയ്തീൻകോയ പ്രസംഗിച്ചു.