കുന്ദമംഗലം: പിലാശ്ശേരി കുന്നോത്ത് രാഘവന്റെ ഭാര്യ അമ്മാളു(76) അന്തരിച്ചു. മക്കള്‍: രാജന്‍( പ്രധാനാധ്യാപകന്‍ ജി.എല്‍.പി. സ്‌കൂള്‍ ചാത്തമംഗലം ), സജിത്, അജിത്, പരേതനായ സുരേന്ദ്രന്‍. മരുമക്കള്‍: മിനി (അധ്യാപിക പെരിങ്ങൊളം സ്‌കൂള്‍), ഷൈനി, ശോഭിത. ഫോണ്‍-9562313362
