കുന്ദമംഗലം:പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കുന്നതിന് വേണ്ടിമുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ “വീട്ടു മുറ്റം”കാമ്പയിന് കുന്ദമംഗലത്ത് ഉജ്വല തുടക്കം പഞ്ചായത്ത് തല ഉദ്ഘടാനം മുറിയനാലിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂർ ഉൽഘാടനം നിർവഹിച്ചു. മിറാസ് എ എം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ അസ്ക്കർ ഫറോക്ക് മുഖ്യ പ്രഭാഷണം നടത്തി ഒ.ഉസൈൻ. എ അലവി. പി മമ്മിക്കോയ. സിദ്ധീഖ് തെക്കയിൽ. ഒ സലീം. കെ കെ ഷമീൽ, അഡ്വ:ടി പി ജുനൈദ്. കെ മൊയ്തീൻ , ശറഫുദ്ധീൻ എരഞ്ഞോളി,എൻ എം യൂസുഫ്, പി പി ഇസ്മായിൽ. ടി കെ സൗദ, കബീർ മോലിസ്ഥാൻ,ടി കബീർ ,അശ്റഫ് പികെ,പി പി ആലി,വി പി അബൂബക്കർ. കണിയാറക്കൽ മൊയ്തീൻകോയ, റസാഖ് പതിമംഗലം. പി നജീബ് ,സദഖത്തുള്ള ,എം കെ സഫീർ, റാഷിദ് പടനിലം എന്നിവർ പങ്കെടുത്തു എ.എം റിയാസ് സ്വാഗതവും കെ നിസാർ നന്ദിയും പറഞ്ഞു