പെരിങ്ങൊളം : പരേതനായ മയിലപ്പറമ്പത്ത് അപ്പുണ്ണി നായരുടെ ഭാര്യ ജാനകി അമ്മ (92)അന്തരിച്ചു. മക്കൾ: പുഷവല്ലി , രത്നകുമരി,പരേതനായ മധുസൂദനൻ ,സജിത് എം (റിട്ട. ജില്ലാ പട്ടിക ജാതി വികസന ആഫീസർ), സനൽ എം (ഹെഡ് അക്കൗണ്ടൻറ് പി.എ.യു കോഴിക്കോട്,
മരുമക്കൾ : പരേതനായ അരവിന്ദാക്ഷൻ കണാത്ത്, പരേതനായ ബാലകൃഷ്ണൻ ചെട്ട്യാത്ത് (NIT), പ്രേമ ( റിട്ടയേർഡ് അദ്ധ്യാപിക, കാലിക്കറ്റ് GHSS), ശശികല (അദ്ധ്യാപിക GHSS പെരിങ്ങൊളം) അഡ്വക്കറ്റ് ജയശ്രീ സനൽ, ( ടാക്സ് കൺസൾട്ടൻ്റ്, കുന്ദമംഗലം)
സഞ്ചയനം : വ്യാഴാഴ്ച.