ആനപാറയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ  ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

 കുന്ദമംഗലം ആനപ്പാറ താഴെ എടവലത്ത് തസ് ലീന (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ആനപ്പാറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അപകടം. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ മുക്കം ഭാഗത്ത് നിന്ന് […]

കാരന്തൂർ കുഴിമയിൽ മഹ്റൂഫ് ( 58 ) നിര്യാതനായി

കുന്ദമംഗലം : കാരന്തൂർ കുഴിമയിൽ മഹ്റൂഫ് ( 58 ) നിര്യാതനായി ഭാര്യ: സീനത്ത് മക്കൾ : സഫറിയ , അബു സക്കറിയ , നസറിയ മരുമക്കൾ : മുനീർ വെണ്ണക്കാട് , ഷഹന […]

ഇന്ത്യൻ ആർമിയിൽ കേണലായ എസ്.എം. ജാസറിന് ഉന്നത സൈനിക ബഹുമതിയായ ഡി.ജി.കോസ്റ്റ് ഗാർഡ് കമന്റേഷൻ കാർഡ് അവാർഡ് ലഭിച്ചു

കുന്ദമംഗലം : മുറിയനാൽ മോളിസ്ഥാനിൽ , ഇന്ത്യൻ ആർമിയിൽ കേണലായ എസ്.എം. ജാസറിന് ഉന്നത സൈനിക ബഹുമതിയായ ഡി.ജി.കോസ്റ്റ് ഗാർഡ് കമന്റേഷൻ കാർഡ് അവാർഡ് ലഭിച്ചു. ഫിബ്ര : ഒന്നിന് കോസ്റ്റ് ഗാർഡു് ദിനത്തോടനുബന്ധിച്ചാണ് […]