January 15, 2026

നാട്ടു വാർത്ത

കുന്ദമംഗലം:  തീരം റസിഡൻ്റ്സ് അസോസിയഷേൻ ക്രിസ്മസ്- നവവത്സരാഘോഷത്തിന്റെ ഭാഗമായി മെഹഫിൽ സംഗീത സായാഹ്നം സംഘടിപ്പിച്ചു.താളിക്കുണ്ട് വയോജനപാർക്കിൽ നടന്ന പരിപാടി വാർഡ് മെമ്പർ ബിജു പുതക്കണ്ടി ഉദ്ഘാടനം ചെയ്തു.തീരം പ്രസിഡണ്ട്സുലൈമാൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.   സെക്രട്ടറി പി.വി ഗണേശൻ...
കുന്ദമംഗലം: കുന്ദമംഗലം ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ ഗായകരെ ഉൾപ്പെടുത്തി സ്വരം ഓൾഡ് സ്റ്റുഡന്റ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജനുവരി 26ന് മെഗാസംഗീതസദസ് സംഘടിപ്പിക്കുന്നു. 600 ഓളം...