December 18, 2025

ചരമം

മാവൂർ:കാഞ്ഞിരക്കണ്ടിഅഹമ്മദ്ക്കുട്ടി (82)മരണപെട്ടുമാവൂർ പഞ്ചായത്ത്മുൻ മെമ്പർകെ ഉസ്മാന്റെപിതാവാണ് ഭാര്യ – ആയിശ 5.30 ന് ഖബറടക്കം മാവൂർ പാറമ്മൽഖബർസ്ഥാനിൽ മക്കൾ – സുബൈദസുലൈഖസൈനബഉസ്മാൻ (മുൻ...
കുന്ദമംഗലം:പടനിലംപരേതനായ എടക്കണ്ടി അബു ഹാജിയുടെ ഭാര്യ മറിയക്കുട്ടി (66) നിര്യാതയായി. മക്കൾ: നസീർ, റഹീസ്, നിസാർ, ഷൈജൽ, റസീന, പരേതനായ അസീസ്. മരുമക്കൾ: ഷമീന, റൈഹാന,...
കുന്ദമംഗലം: കാരന്തൂർ മുണ്ടിയം ചാലിൽ അബൂബക്കർ ഹാജി (71) മരണപെട്ടു കാരന്തൂർ, പള്ളിത്താഴം ,ഈസ്റ്റ് വെള്ളിമാട്കുന്ന്, കാഞ്ഞിരത്തിങ്കൽ മഹല്ല് ജുമാ മസ്ജിദുകളിലെ ഖബർ...
കുന്ദമംഗലം: കോഴിക്കോട്  മുറിയനാൽ സ്വദേശി കൊല്ലാരുതൊടുകയില്‍ ഹംസക്കോയ (48) ബഹ്‌റൈനില്‍ മരണപ്പെട്ടു. ബഹ്‌റൈനിലെ ബുസൈറ്റീനയിലെ കഫ്തീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. 10 വര്‍ഷത്തോളമായി...
കുറ്റിക്കാട്ടൂർ കണിയാത്ത് മഹല്ലിൽ തിരുമംഗലത്ത് അബ്ദുസമദ് ഹാജി(തട്ടാരിൽ മെഡിക്കൽ സിനടുത്ത് ഇത്തിൾ സിമൻ്റ് കച്ചവടം നടത്തുന്നആൾ)മരണപ്പെട്ടു:pressure കൂടിയതിനാൽ തലയിലേക്കുള്ള ഞരമ്പ് പൊട്ടി M1MS...
കുന്നമംഗലം കാരന്തൂർ വേഞ്ചേരി മീത്തൽ ദിനേശൻ (62) നിര്യാതനായി. ഭാര്യ പ്രേമ. മക്കൾ ദീഷ്മ, ദീപു (ഓസ്ട്രേലിയ) മരുമക്കൾ സോംജിത്ത് കക്കോടി, അനുഷി....
കുന്ദമംഗലം: പെരിങ്ങൊളം കിഴക്കേ പാറോൽ മമ്മദ് (92) നിര്യാതനായി ഭാര്യ: പരേതയായ ഇയ്യാത്തുമക്കൾ: ഉസ്മാൻ,മറിയമരുമക്കൾ: ജംഷീല, അലവി ഭാര്യ: പരേതയായ ഇയ്യാത്തുമക്കൾ: ഉസ്മാൻ,മറിയമരുമക്കൾ:...