കുന്ദമംഗലം : ചൂലൂർ സി.എച്ച് സെൻ്ററിൽ വളണ്ടിയർമാരായി സേവനമനുഷ്ടിക്കുന്ന വനിതാ ലീഗിൻ്റെ പ്രവർത്തകർ പരിസര തദ്ദേശ ഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മൽസരിക്കുകയാണ്....
admin
” വെള്ളവുമില്ല പണവും പോയി ” വാർഡ് 19 കുടിവെള്ളം തരാമെന്ന് പറഞ്ഞ് 5000 വാങ്ങിയവർക്ക് ഇത്തവണ വോട്ടില്ല
” വെള്ളവുമില്ല പണവും പോയി ” വാർഡ് 19 കുടിവെള്ളം തരാമെന്ന് പറഞ്ഞ് 5000 വാങ്ങിയവർക്ക് ഇത്തവണ വോട്ടില്ല
കുന്ദമംഗലം : ഗ്രാമപഞ്ചായത്തിലെ വാർഡ് 19 ൽ കുടിവെള്ളം തരാമെന്ന് പറഞ്ഞ് വോട്ടർമാരോട് 5000 രൂപ വാങ്ങി മുങ്ങിയവർക്ക് ഇത്തവണ വോട്ട് നൽകി...
കുന്ദമംഗലം: കോഴിക്കോട് ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. ജില്ല വനിത ലീ...
കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്തിലെ 20 ഡിവിഷനി ലേക്കും മത്സരിക്കുന്ന തിനായി പത്രിക സമർപ്പിച്ച 162 പേരുടെയും പത്രികകൾ സൂക്ഷ്മ പരിശോധന നടപടികൾ...
കുന്ദമംഗലം : ഗ്രാമപഞ്ചായ ത്തിലേക്ക് മത്സര ത്തിനായി 225 പേർ നാമനിർദേശ പത്രികസമർപ്പിച്ചു. ഇവിടെ 24 വാർഡുകളിലേക്ക് യു.ഡി എഫ് , എൽഡിഎഫ്...
കുന്ദമംഗലം: ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കുന്ന ഫ്ളഡ്-ലിറ്റ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ...
കുന്ദമംഗലം: സർവ്വീസിൽ നിന്ന് വിരമിക്കുന്ന കുന്ദംമംഗലം ഗ്രാമപഞ്ചായത്ത് വായനശാല ലൈബ്രേറിയൻ ശ്രീനിവാസന് വായനശാലകമ്മറ്റി യാത്രയയപ്പ് നൽകി. കെ.വിജയൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻതിരുവലത്ത് ഉപഹാരം നൽകി,പി....
കുന്ദമംഗലം : കാരന്തൂരിലെ 16 വയസ്സ് തികയാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാരന്തൂരിലെയുവാവിനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തിരുന്നു . സംഭവം പുറം ലോകം...
പതിമംഗലം: പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എകരൂൽ സ്വദേശിനി ബഫ...
കുന്ദമംഗലം : സാൻ്റോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 9 മുതൽ കുന്ദമംഗലം...