കോഴിക്കോട് : പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ.സി.ടി സാധ്യത ഉപയോഗപ്പെടുത്തി യുള്ള പഠനോപകരണ നിർമ്മാണമത്സരത്തിൽകോണോട്ട് എ.എൽ. പി സ്‌കൂളിലെ അദ്ധ്യാപകൻ ടി.മുഹമ്മദലിമാസ്റ്റർക്ക് എ ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു .
Author: admin
വഖഫ് വിഷയത്തിൽ ഉമീദ് :നിയമാവലി വരുത്തിയത് തിങ്കഞ്ഞ ആശങ്ക:ഡോ:ബഹാവുദ്ധീൻനദ്‌വി
കുന്ദമംഗലം : മുസ്ലിം സമുദായം ജീവൻ്റെ ഭാഗമായി സംരക്ഷിച്ച് വരുന്ന പവിത്രമായ വഖഫ് സ്വത്തുക്കൾ രേഖകളുടെ അഭാവം പറഞ്ഞ് കേന്ദ്ര സർക്കാർ പൊതു മുതലാക്കാൻ ശ്രമിക്കുന്നത് മുസ്‌ലിം ന്യൂനപക്ഷത്തോട് ചെയ്യുന്ന തികഞ്ഞ അപരാധവും മൗലിക […]
ഗ്രാമീണമേഖലയിൽആധുനികസൗകര്യങ്ങളോടെയുള്ളആരോഗ്യകേന്ദ്രങ്ങൾയാഥാർത്ഥ്യമായി -മന്ത്രിമുഹമ്മദ്റിയാസ്
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി, പിലാശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രം, എഫ് എച്ച് സി കവാടം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു ഗ്രാമീണ മേഖലകളിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിച്ചതായി പൊതുമരാമത്ത്-ടൂറിസം […]
വ്യാപാരി വ്യവസായി സമിതി കാരന്തൂർ യൂനിറ്റ് സമ്മേളനം തുടങ്ങി
ഹബീബ് കാരന്തൂർ കുന്ദമംഗലം : കാരന്തൂർകേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാരന്തൂർ യൂനിറ്റ് സമ്മേളനം വി.ആർ. റസിഡൻസി ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എം. റഫീഖ് ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിലെ സാധ്യതകൾ […]
മുഹിബ്ബുല്ല നദ്‌വി .എം.പിചൂലൂർ CH സെൻറർ സന്ദർശിച്ചു
കുന്ദമംഗലം: കാരുണ്യ പ്രവർത്തനത്തിൽ കേരളം ലോകത്തിന് മാതൃകയാണന്ന് മുഹിബ്ബുല്ല നദ്‌വി .എം.പി പറഞ്ഞു ചൂലൂർ സി.എച്ച് സെൻ്റർ സന്ദർശിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം ലോകം തന്നെ കണ്ടു പഠിക്കേണ്ടതാണ്, കാരുണ്യ പ്രവർത്തനങ്ങളിലെ കേരള മാതൃകയെന്ന് […]
കേരള നിയമസഭ സ്‌പീക്കർഎ.എൻഷംസീറി ൻ്റെ സഹോദരിമരണപെട്ടു
ഹബീബ് കാരന്തൂർ തലശ്ശേരി: നിയമസഭാ സ്‌പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന (42)മരണ പെട്ടു ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം നാളെ (07-11-2025-വെള്ളി) ഉച്ചയ്ക്ക് 12:00-മണിക്ക് വയലളം മസ്‌ജിദ് ഖബർസ്ഥാനിൽ. മാടപീടികയിലെ പരേതരായ […]
കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ ലിഫ്റ്റ്പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ഹബീബ് കാരന്തൂർ കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ച ലിഫ്റ്റ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ അഞ്ച് നിലകളിലായി നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റില്ലാത്തത് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും […]
കാരന്തൂരിൽ KSRTC ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക്
കുന്ദമംഗലം : കൽപ്പറ്റക്ക് പോകുകയായിരുന്ന KSRTC ബസ്സ് കാരന്തൂര് വെച്ച് സൈക്കിൾ യാത്രക്കാരനെ ഇടിച്ച് പരിക്കേൽ പ്പിച്ചു . കാരന്തൂർ മടപാട്ടിൽ ഷൺമുഖൻ ( 71 ) നാണ് പരിക്കേറ്റത് . ഇയാളെ മെഡിക്കൽ […]
കാരന്തൂരിൽ കൗക ബുൽ ഹുദ സ്ഥാപനം കാന്തപുരം നാടിന് സമർപ്പിച്ചു
കുന്ദമംഗലം;കാരന്തൂർ കൗകബുൽ ഹുദ റഹ്മാനിയ്യ സ്ഥാപനങ്ങളുടെ സമർപ്പണം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിച്ചു. മത ഭൗതിക അറിവുകൾ കൂടുതലായി പഠിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് അദ്ദ്ദേഹം പറഞ്ഞു.കോഴ ഫരീദ് ഹാജി അധ്യക്ഷത വഹിച്ചുമർകസ് […]
NIT യിൽ ഇന്റേണൽ മാർക്കിന്റെ പേരിൽ ഭീഷണി, വിദ്യാർഥിനിയുടെ നഗ്ന ചിത്രം പകർത്തി ബലാത്സംഗം; അധ്യാപകൻ കസ്റ്റഡിയിൽ…
കുന്ദമംഗലം :കോഴിക്കോട്∙ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാലക്കാട് സ്വദേശിയും ചാത്തമംഗലംഎൻഐടിയിൽ ടീച്ചിങ് അസിസ്റ്റന്റുമായ വിഷ്ണുവിനെ (32) കുന്ദമംഗലം പൊലീസ് പിടികൂടി. ഈ വർഷം ഏപ്രിൽ മുതൽ വിവിധ ദിവസങ്ങളിലായി വിദ്യാർഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തി […]