കുന്ദമംഗലം : മുഹമ്മദാലി മുപ്രമ്മൽ ( 72 ) മരണപ്പെട്ടു. ഭാര്യ. ഖദീജമക്കൾ.ഷമീർ , പരേതയായ ഷാഹിനജനാസ നിസ്കാര സമയം പിന്നീട് അറിയിക്കുന്നതാണ്
admin
കുന്ദമംഗലം : 2 കികോ കഞ്ചാവുമായി രണ്ട് ഉത്തർ പ്രദേശ് സ്വദേശികളെ സ്കൂട്ടർ അടക്കം കുന്ദമംഗലം എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വയനാട്...
കുന്ദമംഗലം:പന്തീർപാടത്തെ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായിരുന്ന വടക്കയിൽ പോക്കർ സാഹിബ് എക്സലൻസ് അവാർഡ് 2025- അഞ്ചാം വർഷവും എസ്.എസ്.എൽ.സി. പ്ളസ് ടു,...
കുന്ദമംഗലം: കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രമുഖ സിനിമ, നാടക , സീരിയൽ നടനും നാടക സംവിധായകനും ആയ വിജയൻ...
കോഴിക്കോട്: ടി.എം.പ്രേമചന്ദ്രൻ കാലികറ്റ് യുണിവാഴ്സിറ്റി സെൻട്രൽ കോ. ഓപ്പറേറ്റിവ് സ്റ്റോറിൽ നിന്നും 32 വർഷത്തെ സേവനത്തിന് ശേഷം അസിസ്റ്റൻ്റ് സിക്രട്ടറിയായി വിരമിച്ചു.നിലവിൽ കാരന്തൂർ...
കുന്ദമംഗലം: മുറിയ നാൽ കിഴക്കോടൻ ചാലിൽ മാമു ഭാര്യ ആയിശ ( 77 ) മരണപ്പെട്ടുമാതാവ് ആസിയോമ മൂഴിക്കൽമക്കൾ മുഹമ്മദ്, ഉസൈൻ, സാബിറ,...
കോഴിക്കോട് : ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗവും, വർക്കേഴ്സ് കോ . ഓർഡിനേഷൻ ജില്ലാ സെക്രട്ടറിയും, അധ്യാപക സർവീസ് സംഘടന സമരസമിതി...
മാവൂർ: പാഴൂർ എ.യു.പി സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടനംപുതിയ വിദ്യാഭ്യാസ വർഷാരംഭത്തിൻ്റെപൊൻപുലരിയായ ജൂൺ 2 ന് നടക്കും.ഒരു കോടി രൂപമുടക്കി നവീകരിച്ച കെട്ടിടത്തിൽ 10...
കുന്ദമംഗലം : കാരന്തൂർ എ എം എൽ പി സ്ക്കുളിലെ പുർവ്വ വിദ്യാർത്ഥിയും രാഷ്ട്രീയ സാമുഹൃ പ്രവർത്തകനുമായ അബ്ദുറഹിമാൻ ഇടക്കു നി നൽകി...
പറമ്പിൽ ബസാർ : ചിട്ടിയിൽ ചേരുന്ന പകുതി പേർക്കും മുഴുവൻ തുകയും (570000)നൽകി KSFE പറമ്പിൽ ബസാർ ബ്രാഞ്ച് ശ്രദ്ധേയ മാകുന്നു ....