January 15, 2026
കോഴിക്കോട്:മുസ്‌ലിം നവോത്ഥാന ശ്രമങ്ങൾക്ക് അടിത്തറപാകിയ കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമാപന സമ്മേളനം ഉജ്വലമായി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയപതിനായിരങ്ങളുടെ സാന്നിധ്യത്തിൽനടന്ന...
കുന്ദമംഗലം മലയൊടിയാവുമ്മൽഅമ്മുണ്ണി അമ്മ കിഴിക്കിലിൽ (100) നിര്യാതയായി. ഭർത്താവ് പരേതനായ ആണിയം വീട്ടിൽ ഉണ്ണിനായർ.മക്കൾ ഹരിദാസൻ, സദാനന്ദൻ, പരേതനായ സോമൻ, ബാബു, മോഹൻ...
കാരന്തൂർ :താഴെ ഏറങ്ങാട്ട്സുനിൽ കുമാറിന്റെ മകൻ ഭഗത് കൃഷ്ണ ( -19 അഗ്നിവീർ കേഡറ്റ്) അന്തരിച്ചു.അമ്മ : ജിൻഷസഹോദരൻ:ജഗത് കൃഷ്ണ.