കുന്ദമംഗലം : പിലാശ്ശേരി പാലോറമ്മൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൾ സൈനബ (74) അന്തരിച്ചു. മാതാവ് പരേതയായ ഫാത്തിമ ഹജ്ജുമ്മ….
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് UDF സീറ്റ് വിഭജനം പൂർത്തീകരിച്ചു 24 ൽ 13 സീറ്റിൽ കോൺഗ്രസും 11 സീറ്റിൽ മുസ്ലീം ലീഗും മത്സരിക്കും
കുന്ദമംഗലം : ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി UDF യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് ഇത്തവണ മുന്നണിക്കുള്ളിലെ സീറ്റ് വിഭജനം…
കാരന്തൂർ എ എം എൽ പി സ്കൂളിന്ശുചിത്വ പുരസ്കാരം
കുന്ദമംഗലം: സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി നടന്ന ശുചിത്വോ ത്സവത്തിൽ കാരന്തൂർ എ എം എൽ പി സ്കൂളിന്…
കൗമാര കലാമാമാങ്കത്തിന് തിരി തെളിഞ്ഞു.കുന്ദമംഗലം സബ് ജില്ലാ സ്കൂൾ കലോത്സവംപി.ടി.എ റഹീം MLA ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം : സബ്ജില്ലാ സ്കൂൾ കലോത്സവം ‘നൂപുരം 25 ‘ ആർ. ഇ സി ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി…
കുന്ദമംഗലം ഉപജില്ലാ കലോത്സവം വിളംബര റാലി കട്ടാങ്ങൽ ടൗണിൽ നടത്തി.
കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലാ കലോത്സവം വിളംബര റാലി നടത്തി. ഇന്നുമുതൽ മൂന്ന് ദിവസങ്ങളിലായി ആർ ഇ സി ഗവ. വൊക്കേഷണൽ…
വികസന നേട്ടങ്ങള്നിരത്തി കുന്ദമംഗലംഗ്രാമപഞ്ചായത്ത് വികസന സദസ്സ്
കുന്ദമംഗലം : അഞ്ച് വര്ഷത്തിനിടെ നടപ്പാക്കിയ വികസന പ്രവര്ത്തനങ്ങള് ജനങ്ങള്ക്ക് മുമ്പില് അവതരിപ്പിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസ സദസ്സ്. ഗ്രാമപഞ്ചായത്ത്…
ഇന്റർ കോളജിയേറ്റ് വോളി:പാറ്റേൺ കാരന്തൂർ ജേതാക്കൾ
കുന്ദമംഗലം: കാരന്തൂർ പാറ്റേൺ വോളിബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖില കേരള ഇന്റർ കോളജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പാറ്റേൺ കാരന്തൂർ…
കിടപ്പാട ജപ്തി : ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരണം അഡ്വ : പി എ പൗരൻ
കുന്ദമംഗലം : പാർശ്ശ്വവൽകൃത വിഭാഗങ്ങളിൽ പെടുന്നവർ ഉൾപ്പെടെയുള്ളവരുടെ കിടപ്പാടങ്ങൾ ജപ്തിചെയ്യുന്ന നടപടികളുമായി ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികളുമായി…
കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവം “നൂപുരം ’25 ” , 2025 ഒക്ടോബർ 25,30, 31, നവംബർ 1 REC GVHSS
കുന്ദമംഗലം : ഉപജില്ല സ്കൂൾ കലോത്സവം “നൂപുരം ’25 ” , 2025 ഒക്ടോബർ 25,30, 31, നവംബർ 1…