കുന്ദമംഗലം : “വികസനംതേടുന്ന കുന്ദമംഗലം”അനാസ്ഥ തുടരുന്ന എം.എൽ എ* എന്ന വിഷയം ഉയർത്തി കാട്ടി കുന്ദമംഗലം മണ്ഡലം മുസ്ലിംലീഗ് പ്രതിഷേധ ജ്വാല ഒക്ടോബർ...
നാട്ടു വാർത്ത
പതിമംഗലം മാട്ടുവാൽ അബൂബക്കർ (99 )വയസ്സ് മരണപെട്ടു .. ഭാര്യ ആസ്യമക്കൾ മുഹമ്മദാലി പരേതൻമൊയ്തീൻ കുട്ടിജമീലസുബൈദഹാജററംലമരുമക്കൾഹൈദ്രു പേരുപള്ളിമുഹമ്മദ് കുന്നമംഗലംമജീദ് കൊടുവള്ളികോയമോൻ ഉമ്മളത്തൂർആയിഷ വെള്ളിമാടുകുന്നുമയ്യത്ത്...
കുന്ദമംഗലം : ഒക്ടോബർ 25,26 തിയ്യതികളിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം, രജിസ്ട്രേഷനോടുകൂടി നാളെ കുന്ദമംഗലത്ത് തുടക്കം കുറിക്കും 2 ദിവസങ്ങളിലായി...
കുന്ദമംഗലം : റൻസ്ഫെഡ് (റജി േസ്റ്റഡ് എഞ്ചിനീ യേഴസ് ആൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) കോഴിക്കോട് റൂറൽ താലൂക്ക് സമ്മേളനം കുരു വട്ടൂർ പഞ്ചായത്തിലെ...
കുന്ദമംഗലം : ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ അവധിയെടുപ്പിച്ചും അനധികൃതമായി സ്ഥലം മാറ്റിയും പഞ്ചായത്ത് വിഭജനം അട്ടിമറിക്കാൻ കോഴിക്കോട് കുന്ദമംഗലത്ത് സി പി എം...
കുന്ദമംഗലം : ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി നൽകുന്ന മഹാത്മജി പുരസ്കാരം ലഭിച്ച കുന്ദമംഗലം എഎംഎൽപി സ്കൂളിലെ പ്രധാന അധ്യാപിക എൻ.പി നദീറ...
കുന്ദമംഗലം : രാഷ്ട്രം പിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി നൽകുന്ന മഹാത്മജി പുരസ്കാരം ലഭിച്ച എഎംഎൽപി സ്കൂളിലെ പ്രധാന...
കുന്ദമംഗലം : ധനീഷ് ലാലിൻറെ അറസ്റ്റ് ചെയ്ത് നരിക്കുനി ഗവ: ആശുപത്രി യിലേക്ക് മാറ്റി. പൊയ്യയിലെ മാലിന്യ പ്രശ്നത്തിന് കാരണക്കാരവരെ അറസ്റ്റ് ചെയ്യണമെന്ന...
കുന്ദമംഗലം : ധനീഷ് ലാലിൻറെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.പൊയ്യയിലെ മാലിന്യ പ്രശ്നത്തിന് കാരണക്കാരവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ടാണ്ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ...
കുന്ദമംഗലം : തന്റെ വാർഡിലെ വോട്ടർമാർക്ക് ആകാശ യാത്രയും ഊട്ടി യാത്രയും സമ്മാനിച്ച കു ന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ കെ.കെ. സി....