January 18, 2026

നാട്ടു വാർത്ത

കുന്ദമംഗലം :ഇന്ന് വൈകുന്നേരം കോഴിക്കോട്കടപ്പുറത്ത്നടക്കുന്നസംസ്ഥാനമുസ്ലീം ലീഗ്വഖഫ്സംരക്ഷണമഹാറാലിയിലും പൊതുസമ്മേളനത്തിലുംപങ്കെടുക്കുന്നതിനായി കുന്ദമംഗലം പഞ്ചായത്ത്എം.എസ്എഫ്നേതാക്കളായ സിറാജ്ചൂലാംവയൽജാസിർചാത്തങ്കാവ്,സൂഫിയാൻ,ഇർഫാൻഎന്നിവരാണ്കാൽനടയായികുന്ദമംഗലത്ത് നിന്നുംയാത്രതിരിച്ചത് പഞ്ചായത്ത് മുസ്ലീംലീഗ്സിക്രട്ടറിഹബീബ്കാരന്തൂർസിറാജ്ചൂലാംവയലിന്ഹരിതപതാകനൽകിഫ്ലാഗ്ഓഫ്ചെയ്തു.ഐ.മുഹമ്മദ് കോയ,എൻ.എം.യൂസുഫ്പങ്കെടുത്തു
കുന്ദമംഗലം:വഖഫ്ബോർഡ് നിയമനം പി.എസ് സിക്ക്വിട്ടത്പിൻവലിക്കുകഎന്നാവശ്യപെട്ട്മുസ്ലീം കോ-ഓഡിനേഷൻ കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽകുന്ദമംഗലത്ത് പ്രതിഷേധ റാലിയും പ്രതിഷേധകൂട്ടായ്മയുംനടത്തി. ഐ.ഐഎം പരിസരത്ത്നിന്നുംആരംഭിച്ച റാലി മുൻ എം....
കുന്ദമംഗലം Iമർകസ് ഹൈസ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്ന പി. മുഹമ്മദ് മാസ്റ്റർ അനുസ്മരണം കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം...