December 16, 2025

ചരമം

സിനിമാ നടൻശശി കലിംഗ (ചന്ദ്രകുമാർ) അന്തരിച്ചു.പ്രശസ്ത സിനിമാ നടൻ ശശി കലിംഗ (59) അന്തരിച്ചു ഭാര്യ പ്രഭാവതി പന്തലിങ്ങൽ കൂത്തുപറമ്പ് സ്വദേശിയാണ് ശശി...
കുന്ദമംഗലം: കാരന്തൂർ മാമ്പ്ര ബാലകൃഷ്ണൻ നായർ (83) നിര്യാതനായി (റിട്ട. കെ.എസ്.ആർടി.സി ജീവനക്കാരനും എൻ എസ്.എസ് കാരന്തൂർ കരയോഗം വൈസ് പ്രസിഡണ്ടുമായിരുന്നു. ഭാര്യ:...
കുന്ദമംഗലം:കൊളായിത്താഴംവലിയപറമ്പിൽ ഗംഗാധരൻ മാസ്റ്റർ (82) നിര്യാതനായി കാച്ചിലാട്ട് എ യു പി സ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകനാണ്ഭാര്യ: ശ്രീമതി എൻ വി വാകയാട്മക്കൾ...
കുന്ദമംഗലം:കോണോട്ട്‌ വെള്ളയാമ്പറ്റ കെ.ഗംഗാധരൻ നായർ(84) നിര്യാതനായി. ഭാര്യ കെ സൗദാമിനി, മക്കൾ : ദിനേശ്. കെ ( മാനേജർ, എൻക്വയറി കമ്മീഷണർ സ്പെഷ്യൽ...