December 16, 2025

ചരമം

കുന്ദമംഗലം: കാരന്തൂർ ചേറ്റുകുഴിയിൽപാത്തുമ്മാബി (75) നിര്യാതയായി. ഭർത്താവ് പരേതനായ മരക്കാർ. മക്കൾ സൈനബ സുബൈദ. മരുമക്കൾ പരേതനായ കോയക്കുട്ടി, നാസർ മേപ്പാടി സംഹാദരങ്ങൾ:...
കുന്ദമംഗലം. ചൂലാം വയൽ ആമ്പ്രമ്മൽ ആലി ഡ്രൈവർ (65) നിര്യാതനായി.ഭാര്യ നഫീസ.മക്കൾ – സുനീർ, നസീറ, സൈഫുന്നിസ, ഹൈറുന്നിസമരുമക്കൾ: കുഞ്ഞിക്കാമു (വെള്ളിമാട്കുന്ന്) ഷാനവാസ്...
കോഴിക്കോട്: താമരശ്ശേരി രൂപത മുൻ അദ്ധ്യക്ഷൻ അന്തരിച്ച മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഭൗതിക ശരീരം ഇന്ന് രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ...
കുന്ദമംഗലം:പരേതനായ പതിമംഗലം കിഴക്കിനാം ചാലിൽ കുഞ്ഞൂസ എന്നവരുടെ ഭാര്യ പാത്തുമ്മ (87) മരണപ്പെട്ടുമക്കൾ അബ്ദുറഹിമാൻഅബുഉസൈൻമുഹമ്മദ്മജീദ്അഷ്റഫ്മരുമക്കൾ സുഹറ ബീവിസുബൈദജമീലഹാജറസാജിതനസീറ
പന്തീർപാടം:കാരകുന്നുമ്മൽ അഹമ്മദ് ( 78) മരണപെട്ടുഭാര്യ :ആമിനമക്കൾ:ഫൈസൽ (സൗദി),ജമീല ,സീനത്ത് ,റഹ്മത്ത്, ഹാജറ, മരുമക്കൾ ബഷീർ ആവിലോറ, സലീം വട്ടോളി, നവാസ് കാരന്തൂർ,...
കുന്ദമംഗലം: പഴയ കാല LIC. ഏജൻ്റും ബി.ജെ.പി.നേതാവുമായ കോളേരിരാജൻ അന്തരിച്ചു. ശവസംസ്കാരം ഇന്ന് 10 മണിക്ക്മാവൂർ റോഡ് ശ്മശാനത്തിൽ വരട്ട്യാക്ക് പാൽസൊസൈറ്റിക്ക് സമീപത്ത്...