December 16, 2025

ചരമം

കുന്ദമംഗലം.പെരിങ്ങൊളം കുരിക്കത്തൂർ പരേതരായ വടക്കെ പുറായിൽ ദാമോദരൻ നായരുടെയും ജാനകി അമ്മയുടെയും മകൻ  ഉണ്ണികൃഷ്ണൻ (59) നിര്യാതനായി.  ഭാര്യ – ഗീത ,...
കുന്ദമംഗലം:കാരന്തൂർവടക്കയിൽ ഉമ്മർ ( 58 )നിര്യാതനായി.ഭാര്യ റംല, മക്കൾ സഫ്ന, ഷഹൽ, ഷഹാന. മരുമകൻ ഷബീർ മാറാടത്ത്, ചെറുവറ്റ.സഹോദരങ്ങൾ:മുഹമ്മദ് (കുവൈറ്റ്) അബൂബക്കർ ,...
കുന്ദമംഗലം:പെരിയമ്പലം പുളിയങ്ങാട്ട് താമസിക്കുന്ന വി.സി.അബൂബക്കർ (65) വയസ് മരണപ്പെട്ടു. ഖബറടക്കം.രാവിലെ 9 മണിക്ക് സിയാംകണ്ടം പുത്തലം ജുമാ മസ്ജിദിൽ.ഭാര്യ.സൈനബ പെരിങ്ങൊളം.മക്കൾ.ഉക്‌ബത്,ലൈലമരുമക്കൾ. മുജീബ് കൊളത്തൂർ,ഹാബിറ...
കട്ടാങ്ങൽ: ഓട്ടൊയിൽ കാറിടിച്ച് പരുക്കേറ്റ് മെഡിക്കൽ കോളേജിൽ ചികത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.പുള്ളാവൂർ അക്കംപറമ്പത്ത് പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ എ.പി.സി നൗഷാദ് (38)...
കുന്ദമംഗലം:എടപ്പടത്തിൽ അബ്ദുൽ മജീദ് ഹാജി (54) മരണപ്പെട്ടു.പരേതനായഇ.പി മൂസ്സയുടെ മകനാണ്ഖബറടക്കം കുന്ദമംഗലം മഹല്ല് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. (മരണം ഗൾഫിൽ നിന്നാണ് ഖബറടക്ക...
കുന്ദമംഗലം: ചെറിയാം പുറത്ത് തടായിൽ അലവി (59) നിര്യാതനായി പിതാവ് പരേതനായ കോയക്കുട്ടി മാതാവ്: ആമിന ഭാര്യ: ജമീല മകൾ മുഹ്‌ സിന...
കുന്ദമംഗലം: പന്തീർപാടം മുസ്ലീം ലീഗ് സജീവ പ്രവർത്തകൻപൂളോറ മരക്കാർ (65) മരണപെട്ടു ഉമ്മ ആമിനഭാര്യ സക്കീന മക്കൾ: സമീർ,മുനീർ,ഫാസിൽമരുമക്കൾ:മൈമൂന,അസ്ന,ഹിബ മയ്യത്ത് നമസ്കാരം 13...