പടനിലം: പരേതനായ കഴകഞ്ചാലിൽ അബ്ദുഹാജിയുടെ മകൾ ബിച്ചാമിന (78) മരണപ്പെട്ടു. മക്കൾ:സലാം മാസ്റ്റർ (പടനിലം സ്കൂൾ), പരേതനായ അബു കൊല്ലരുകണ്ടി . മരുമക്കൾ:സൗദ,...
ചരമം
കുന്ദമംഗലം:ചാത്തങ്കാവ് അർച്ചൽ ഹൗസിൽ ഉസ്മാൻ (72 )നിര്യതനായി. മുൻ തഹസിൽദാരും കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ;കദീജ മക്കൾ...
കുന്ദമംഗലം:വര്യട്ടിയാക്കിൽ പുൽപറമ്പിൽ താമസിക്കും കോയ (Rtd KSRTC ഡ്രൈവർ) മരണപ്പെട്ടു നമസ്ക്കാരം 08:30 നു് കുന്ദമംഗലം സുന്നി ജുമാഅത്ത് പള്ളിയിൽ ഭാര്യ: മറിയം...
കുന്ദമംഗലം:കാരന്തുർ ചക്കാലക്കൽ പറമ്പ് താമസിക്കും ജഹറാബി (78)മരണപെട്ടു… മക്കൾ :നസ്രിൻ ബാനുകാരന്തുർ, ഷെയ്ക്ക് അഹമ്മദ് പള്ളി താഴം മരുമക്കൾ :late ഷെയ്ഖ് ഹുസ്സയിൻ...
മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലംചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന...
انا لله وإنا إليه راجعونകൊടുവള്ളി: മുതിർന്നആധാരമെഴുത്തുകാരൻകൊന്തളത്ത് അബ്ദുറഹിമാൻ ഹാജി(80) നിര്യാതനായി…ഭാര്യമാർ പരേതയായ ഇളമ്പിലാശ്ശേരി ആയിശകുട്ടിസൈനബമക്കൾ അഷ്റഫ് കൊടുവള്ളി, (ഗായകന്‍) മുഹമ്മദ് സാലിഹ്,മുനീർ,ആബിദ...
‘ കുന്ദമംഗലം പഞ്ചായത്ത് വാർഡ് 21ൽ കാരന്തൂർ എളുമ്പിലാശ്ശേരി അസൈൻ എന്നവരെ 2021ജൂലായ് 11ന് ഞായർ വൈകുന്നേരം മുതൽ കാണുന്നില്ല….കണ്ട് കിട്ടുന്നവർ ഉടൻ...
കോട്ടക്കൽ: ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി ഡോ: പി.കെ.വാര്യർ (100) നിര്യാതനായി1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക്...
കുന്ദമംഗലം: കാരന്തൂർ ചക്യോരിആമിന കുട്ടി (82) നിര്യാതയായി.പരേതനായ പോക്കരു കുട്ടിയുടെ ഭാര്യയാണ് മക്കൾ: ഫാത്തിമ, ആയിശ ബി , മുഹമ്മദ്, അസീസ് (ഇരുവരുംസി.എം...
കുന്ദമംഗലം: അരണോളിച്ചാലിൽ രാമൻ(82) നിര്യാതനായി. ഭാര്യ:- സാവിത്രി. മക്കൾ:- മണി, മനോജ്. മരുമക്കൾ:- റീന, ഷർമ്മിള.