December 16, 2025

ചരമം

കുന്ദമംഗലം:പന്തീർപാടം മൈപ്പിലാൽ ഇസ്മായിൽ (73)നിര്യാതനായി. പന്തീർപാടം ടൗൺ ജുമാ മസ്ജിദ് ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ ആയിഷ. മക്കൾ സലീം, പരേതനായ റഷീദ്‌,...
കുന്ദമംഗലം:പന്തീർപാടം പുലപ്പാടി അബ്ബാസ് (58) നിര്യാതനായി .ഓട്ടോ ഡ്രൈവർ ആയിരുന്നുഭാര്യ സറീനമക്കൾ. ഷാഹിദ്. സബാന. സബൂറ.മരുമക്കൾ. ഷൈജൽ. മുഹമ്മദ് അർഷാദ്മയ്യത്ത് നമസ്കാരംഇന്ന് 5...
കുന്ദമംഗലം:കാരന്തൂർ എടവഴിപ്പുറത്ത് താമസിക്കും പടാളിയിൽ എ ടി നാസർ- (57 ) നിര്യാതനായി.ഭാര്യ:ആമിന, മക്കൾ:ഷൈജൽ,റിഷാൽ,റാഷിദ് മരുമക്കൾ:തഹ് ലിൻഷ,ലുബ്ന മയ്യിത്ത് നിസ്ക്കാരം ഇന്ന്( ചൊവ്വ)...
കുന്നമംഗലം, പന്തീർപാടം പണ്ടാരപറമ്പ് അരീക്കുഴിയിൽ ഉമ്മയ്യ (92)നിര്യാതയായി. പരേതനായ അയമ്മദ് ഭർത്താവ്. മക്കൾ ഫാത്തിമ, കോയ, ഇസ്മായിൽ, അമ്മദ്ക്കോയ, സൈനബി.ജാമാതാക്കൾ പരേതനായ കുഞ്ഞഹമ്മദ്,...